ഭുവനേശ്വർ: ആശുപത്രിയിൽ നിന്നും വാൻ വിട്ടു നൽകാത്തതിനെതുടർന്ന് മൃതദേഹം ബൈക്കിൽ കയറ്റി വീട്ടിലെത്തിച്ചു. ഒഡിഷയിലെ പുരിയിലാണ് സംഭവം നടന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച അകൃത ജെന എന്നയാളുടെ മൃതദേഹമാണ് ബൈക്കില്‍ കയറ്റി വീട്ടിലെത്തിച്ചത്. ആശുപത്രി അധികൃതർ വാൻ വിട്ടു നൽകാത്തതിനെതുടർന്ന് ബന്ധുക്കൾ ഓട്ടോറിക്ഷയെ ആശ്രയിച്ചെങ്കിലും പണമില്ലാത്തതിനാൽ മൃതദേഹം ബൈക്കിൽ കയറ്റുകയായിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അധികൃതര്‍ വാന്‍ വിട്ടുനല്‍കിയില്ല; മൃതദേഹം കൊണ്ടുപോയത് ബൈക്കില്‍ - puri
ഒഡിഷയിലെ പുരിയിലാണ് ആശുപത്രി അധികൃതർ വാൻ വിട്ടു നൽകാത്തതിനെതുടർന്ന് ബൈക്കില്‍ കയറ്റി മൃതദേഹം വീട്ടിലെത്തിച്ചത്
ഭുവനേശ്വർ: ആശുപത്രിയിൽ നിന്നും വാൻ വിട്ടു നൽകാത്തതിനെതുടർന്ന് മൃതദേഹം ബൈക്കിൽ കയറ്റി വീട്ടിലെത്തിച്ചു. ഒഡിഷയിലെ പുരിയിലാണ് സംഭവം നടന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച അകൃത ജെന എന്നയാളുടെ മൃതദേഹമാണ് ബൈക്കില്‍ കയറ്റി വീട്ടിലെത്തിച്ചത്. ആശുപത്രി അധികൃതർ വാൻ വിട്ടു നൽകാത്തതിനെതുടർന്ന് ബന്ധുക്കൾ ഓട്ടോറിക്ഷയെ ആശ്രയിച്ചെങ്കിലും പണമില്ലാത്തതിനാൽ മൃതദേഹം ബൈക്കിൽ കയറ്റുകയായിരുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Puri: In yet another incident which lays bare the issues plaguing the healthcare infrastructure in Odisha's puri(Delang) family members of dead(akruta jena) had to carry his body from hospital to home on motor bike after failing to get support from hospital authorities and an mortuary van.The man died in hospital due to heart attack.
When relatives wanted to book an auto, The Driver charged Rs 3000 for 3 kms ,which is too much for the family to afford . so the relatives choose to bring him back home on bike. The incident raised a question on implimentation on 5t and mo sarkar initiative by odisha govt.
Conclusion: