ETV Bharat / bharat

കൊവിഡ് വാക്സിൻ; പരീക്ഷണ വിശദാംശങ്ങൾ സമർപ്പിക്കാൻ ഡിസിജിഐ നിർദേശം - ഡിസിജിഐ

രണ്ടാം ഘട്ട പരീക്ഷണ ഫലങ്ങൾ 90 മില്ലിഗ്രാം അളവിൽ ഫലപ്രാപ്തി കാണിക്കുന്നുവെന്ന് ഡിസിജിഐയുടെ സബ്ജക്റ്റ് വിദഗ്ധ സമിതി ശുപാർശകളിൽ പറയുന്നു.

DCGI  SI  Covid-19 vaccine  Phase III clinical trials  2-Deoxy-D-Glucose  CDSCO  കൊവിഡ് വാക്സിൻ  ഡിസിജിഐ  പരീക്ഷണം വിശദാംശങ്ങൾ സമർപ്പിക്കാൻ ഡിസിജിഐ നിർദേശം'
കൊവിഡ്
author img

By

Published : Oct 15, 2020, 5:01 PM IST

ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ കൂടുതൽ വിവരങ്ങൾ സമർപ്പിക്കണമെന്ന് ഡിസിജിഐ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. വാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന് ആവശ്യമായ സാമ്പിളുകൾ സമർപ്പിക്കാൻ വാക്സിൻ ക്ലിനിക്കൽ തലവൻ ഡോ. റെഡ്ഡിയോട് ഡിസിജിഐ ആവശ്യപ്പെട്ടു. രണ്ടാം ഘട്ട പരീക്ഷണ ഫലങ്ങൾ 90 മില്ലിഗ്രാം അളവിൽ ഫലപ്രാപ്തി കാണിക്കുന്നുവെന്ന് ഡിസിജിഐയുടെ സബ്ജക്റ്റ് വിദഗ്ധ സമിതി ശുപാർശകളിൽ പറയുന്നു. പൂനെ ആസ്ഥാനമായുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, നിലവിൽ ഓക്സ്ഫോർഡ് വാക്സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ ചെയ്യുകയാണ്.

പല ആരോഗ്യസ്ഥിതിയിലുള്ളവരെയും വിവിധ പ്രായത്തിലുള്ളവരെയും പരീക്ഷണത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് ട്രയലുകളുടെ പരിധി വിപുലീകരിക്കുന്നതിനായി ഡി‌സി‌ജി‌ഐ പ്രോട്ടോക്കോളിൽ മാറ്റം വരുത്താൻ ഡിസിജിഐയോട് അനുമതി തേടിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.