ഹൈദരാബാദ്; സ്വാതന്ത്ര്യ ദിനത്തില്‍ തെലങ്കാനയിലെ മികച്ച കോൺസ്റ്റബിളിനുള്ള പുരസ്കാരം നേടിയ പൊലീസുകാരൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍. മെഹ്‌ബൂബ് നഗറിലെ ഐ- ടൗൺ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസുകാരനായ തിരുപതി റെഡ്ഡിയാണ് പിടിയിലാണ്. സ്വാതന്ത്ര്യ ദിനത്തില്‍ പുരസ്കാരം സ്വീകരിച്ചതിന്‍റെ തൊട്ടടുത്ത ദിവസമാണ് ഇയാൾ പിടിയിലായത്. മണല്‍ കടത്താൻ 17000 രൂപ കൈക്കൂലിയായി നല്‍കണമെന്ന് രമേശ് എന്നയാളോട് തിരുപതി ആവശ്യപ്പെട്ടിരുന്നു. ഒരു വർഷമായി ഇത് പറഞ്ഞ് തിരുപതി ഭീഷണിപ്പെടുത്തിയിരുന്നതായി രമേശ് പറയുന്നു. ഇതേ തുടർന്ന് രമേശ് ആന്‍റി കറപ്ഷൻ ബ്യൂറോയെ സമീപിച്ചിരുന്നു. ആന്‍റി കറപ്ഷൻ ബ്യൂറോ നല്‍കിയ പണം ഇന്നലെ വൈകിട്ട് തിരുപതിക്ക് വാങ്ങുന്നതിനിടെയാണ് പിടിയിലായത്. സ്വാതന്ത്ര്യ ദിനത്തില്‍ എക്സൈസ് മന്ത്രി ശ്രീനിവാസ് ഗൗഡില്‍ നിന്ന് മികച്ച കോൺസ്റ്റബിളിനുള്ള പുരസ്കാരം തിരുപതി സ്വീകരിച്ചിരുന്നു.
സ്വാതന്ത്ര്യ ദിനത്തില്‍ മികച്ച കോൺസ്റ്റബിൾ ; ഇന്നലെ കൈക്കൂലിയുമായി പിടിയില്‍ - Day after getting 'best constable' award
സ്വാതന്ത്ര്യ ദിനത്തില്‍ പുരസ്കാരം സ്വീകരിച്ചതിന്‍റെ തൊട്ടടുത്ത ദിവസമാണ് ഇയാൾ പിടിയിലായത്. മണല്‍ കടത്താൻ 17000 രൂപ കൈക്കൂലിയായി നല്‍കണമെന്ന് രമേശ് എന്നയാളോട് തിരുപതി ആവശ്യപ്പെട്ടിരുന്നു. ഒരു വർഷമായി ഇത് പറഞ്ഞ് തിരുപതി ഭീഷണിപ്പെടുത്തിയിരുന്നതായി രമേശ് പറയുന്നു.
ഹൈദരാബാദ്; സ്വാതന്ത്ര്യ ദിനത്തില്‍ തെലങ്കാനയിലെ മികച്ച കോൺസ്റ്റബിളിനുള്ള പുരസ്കാരം നേടിയ പൊലീസുകാരൻ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍. മെഹ്‌ബൂബ് നഗറിലെ ഐ- ടൗൺ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസുകാരനായ തിരുപതി റെഡ്ഡിയാണ് പിടിയിലാണ്. സ്വാതന്ത്ര്യ ദിനത്തില്‍ പുരസ്കാരം സ്വീകരിച്ചതിന്‍റെ തൊട്ടടുത്ത ദിവസമാണ് ഇയാൾ പിടിയിലായത്. മണല്‍ കടത്താൻ 17000 രൂപ കൈക്കൂലിയായി നല്‍കണമെന്ന് രമേശ് എന്നയാളോട് തിരുപതി ആവശ്യപ്പെട്ടിരുന്നു. ഒരു വർഷമായി ഇത് പറഞ്ഞ് തിരുപതി ഭീഷണിപ്പെടുത്തിയിരുന്നതായി രമേശ് പറയുന്നു. ഇതേ തുടർന്ന് രമേശ് ആന്‍റി കറപ്ഷൻ ബ്യൂറോയെ സമീപിച്ചിരുന്നു. ആന്‍റി കറപ്ഷൻ ബ്യൂറോ നല്‍കിയ പണം ഇന്നലെ വൈകിട്ട് തിരുപതിക്ക് വാങ്ങുന്നതിനിടെയാണ് പിടിയിലായത്. സ്വാതന്ത്ര്യ ദിനത്തില്‍ എക്സൈസ് മന്ത്രി ശ്രീനിവാസ് ഗൗഡില്‍ നിന്ന് മികച്ച കോൺസ്റ്റബിളിനുള്ള പുരസ്കാരം തിരുപതി സ്വീകരിച്ചിരുന്നു.
സ്വാതന്ത്ര്യ ദിനത്തില്‍ മികച്ച കോൺസ്റ്റബിൾ ; ഇന്നലെ കൈക്കൂലിയുമായി പിടിയില്‍

Conclusion: