ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ച് 29 ദിവസങ്ങള്‍ പിന്നിടുന്നു. 1,37,725 യാത്രക്കാര്‍ രാജ്യത്തുടനീളം യാത്രചെയ്‌തതായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്‌തു. ഇതുവരെ 1,650 വിമാന സര്‍വീസുകള്‍ നടന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 25ന് നിര്‍ത്തിയ ആഭ്യന്തര സര്‍വീസ് മെയ് 25നാണ് പുനസ്ഥാപിച്ചത്.
ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചിട്ട് 29 ദിവസം - Union Civil Aviation
1,37,725 യാത്രക്കാര്‍ രാജ്യത്തുടനീളം യാത്രചെയ്‌തതായി കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി
ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിച്ചിട്ട് 29 ദിവസം പിന്നിടുന്നു