പഞ്ചാബ്: പിതാവിന്‍റെ പേരില്‍ സ്കൂളോ പാര്‍ക്കോ സ്ഥാപിക്കണമെന്ന് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍റെ മകള്‍. തന്‍റെ പിതാവിന്‍റെ ഓര്‍മ്മയ്ക്കായാണിതെന്നും സുബേദാര്‍ രാജ്‌കുമാറിന്‍റെ മകള്‍ പറഞ്ഞു. 60 എസ്.എ.ടി.എ റെജിമെന്‍റിലെ ഉദ്യോഗസ്ഥനായിരുന്നു രാജ്‌കുമാര്‍. രജൗരി ജില്ലയില്‍ പാകിസ്ഥാന്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ ചെറുക്കുന്നതിനിടെയാണ് രാജ്‌കുമാറിന് ജീവന്‍ നഷ്ടമായത്. അതേസമയം, ജവാന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു.
പിതാവിന്‍റെ പേരില്‍ സ്കൂളോ പാര്‍ക്കോ വേണം; വീരമൃത്യു വരിച്ച ജവാന്‍റെ മകള്‍ - Daughter of Subedar
രജൗരി ജില്ലയില്‍ പാകിസ്ഥാന്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ ചെറുക്കുന്നതിനിടെയാണ് രാജ്‌കുമാറിന് ജീവന്‍ നഷ്ടമായത്.