ETV Bharat / bharat

മധ്യപ്രദേശിലെ സെഹോറിൽ ദലിത് സ്‌ത്രീ പീഡിപ്പിക്കപ്പെട്ടു

ഐപിസി സെക്ഷൻ 376 പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.

author img

By

Published : Oct 11, 2020, 2:46 PM IST

Dalit woman raped in Sehore  Two arrested in rape case  Two arrested in Sehore rape case  Rape cases in Madhya Pradesh  Dalit woman gang-raped  സെഹോറിൽ ദളിത് സ്‌ത്രീ പീഡിപ്പിക്കപ്പെട്ടു  ദളിത് സ്‌ഥ്രീ പീഡിപ്പിക്കപ്പെട്ടു  മധ്യപ്രദേശിൽ ദളിത് സ്‌ത്രീ പീഡിപ്പിക്കപ്പെട്ടു  കേസിൽ രണ്ട് പേർ അറസ്റ്റിലായി  സെഹോറിലും ദളിത്‌ സ്‌ത്രീ പീഡിപ്പിക്കപ്പെട്ടു
മധ്യപ്രദേശിലെ സെഹോറിൽ ദളിത് സ്‌ത്രീ പീഡിപ്പിക്കപ്പെട്ടു

ഭോപ്പാൽ: മധ്യ പ്രദേശിലെ സെഹോറിൽ ദലിത്‌ സ്‌ത്രീ പീഡിപ്പിക്കപ്പെട്ടു. കേസിൽ രണ്ട് പേർ അറസ്റ്റിലായി. ധർമേന്ദ്ര സിങ് രാജ്‌പുത്, ഭവാർ സിങ് റാഢോർ എന്നിവരാണ് അറസ്റ്റിലായത്. ഒക്‌ടോബർ ഏഴിനാണ് സംഭവം നടന്നത്. വനത്തിലേക്ക് പോയ സ്‌ത്രീയെ ഇരുവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് എസ്എസ് ചൗഹാൻ പറഞ്ഞു. ഐപിസി സെക്ഷൻ 376 പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.