മുംബൈ: നിസർഗ ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈയിൽ ഉയർന്ന തിരമാലയും കനത്ത മഴയും കാറ്റും അനുഭവപ്പെടുന്നു. ബുധനാഴ്‌ച ഉച്ചതിരിഞ്ഞ് വടക്കൻ മഹാരാഷ്ട്ര, തെക്കൻ ഗുജറാത്ത് തീരങ്ങളിലും നിസർഗ വീശിയടിക്കാൻ സാധ്യതയുണ്ട്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മാർഗനിർദേശങ്ങൾ പുറത്തുവിട്ടു.
![നിസർഗ Cyclone Nisarga BMC issues Do's and Don'ts for people in Mumbai ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മാർഗനിർദേശങ്ങൾ പുറത്തുവിട്ടു.](https://etvbharatimages.akamaized.net/etvbharat/prod-images/7453201_dos-3_0306newsroom_1591172650_705.jpg)
![നിസർഗ Cyclone Nisarga BMC issues Do's and Don'ts for people in Mumbai ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മാർഗനിർദേശങ്ങൾ പുറത്തുവിട്ടു.](https://etvbharatimages.akamaized.net/etvbharat/prod-images/7453201_dos-1_0306newsroom_1591172650_767.jpg)
![നിസർഗ Cyclone Nisarga BMC issues Do's and Don'ts for people in Mumbai ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മാർഗനിർദേശങ്ങൾ പുറത്തുവിട്ടു.](https://etvbharatimages.akamaized.net/etvbharat/prod-images/7453201_dos-4_0306newsroom_1591172650_221.jpg)
![നിസർഗ Cyclone Nisarga BMC issues Do's and Don'ts for people in Mumbai ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മാർഗനിർദേശങ്ങൾ പുറത്തുവിട്ടു.](https://etvbharatimages.akamaized.net/etvbharat/prod-images/7453201_dos-2_0306newsroom_1591172650_846.jpg)