ഒഡീഷയിലെ പുരി തീരങ്ങളിൽ വ്യാപക മണ്ണിടിച്ചിൽ. ഒഡീഷ തീരങ്ങളിൽ മണിക്കൂറിൽ 175 മുതൽ 200 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്നു.
FANI UPDATES: ഫാനി ഒഡീഷ തീരങ്ങളിൽ ആഞ്ഞടിക്കുന്നു - Cyclone Fani
![FANI UPDATES: ഫാനി ഒഡീഷ തീരങ്ങളിൽ ആഞ്ഞടിക്കുന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3175778-642-3175778-1556859930301.jpg?imwidth=3840)
2019-05-03 12:03:02
പുരിയിൽ വ്യാപക മണ്ണിടിച്ചിൽ
2019-05-03 10:28:09
ഒഡീഷയിൽ നാശം വിതച്ച് ഫാനി ചുഴലിക്കാറ്റ്
ഒഡീഷയിൽ നാശം വിതച്ച് ഫാനി ചുഴലിക്കാറ്റ്. കാറ്റിന്‍റെ വേഗത മണികൂറിൽ 175 മുതൽ 200 കിലോമീറ്റർ വരെ. ഒഡീഷയിലെ പുരിയിലാണ് ഫാനി തീരം തൊട്ടത്. ഒഡീഷയിലും ആന്ധ്രയിലും ബംഗാളിലും കനത്ത മഴ. ഒഡീഷയിലെ 13 ജില്ലകളിൽ റെഡ് അലർട്ട്. 12 ലക്ഷത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 223 ട്രെയിനുകൾ റദ്ദാക്കി. ഭുവനേശ്വർ വിമാനത്താവളം അടച്ചു. രണ്ട് പതിറ്റാണ്ടിനിടയിലെ ശക്തിയേറിയ ചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്.