ബെംഗളൂരു: കഴിഞ്ഞ മാസം പശ്ചിമ ബംഗാളിൽ ആഞ്ഞടിച്ച സൂപ്പർ സൈക്ലോൺ ഉംപുനിൽ എല്ലാം നഷ്ടപ്പെട്ടവരെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ട് ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി.
-
Cyclone Amphan may not be in the news anymore, but the trail of devastation it has left is a long one. Have come across so many people who are dreading the thought of rebuilding their lives and livelihoods and some of those conversations have been gut-wrenching.
— Sunil Chhetri (@chetrisunil11) June 8, 2020 " class="align-text-top noRightClick twitterSection" data="
">Cyclone Amphan may not be in the news anymore, but the trail of devastation it has left is a long one. Have come across so many people who are dreading the thought of rebuilding their lives and livelihoods and some of those conversations have been gut-wrenching.
— Sunil Chhetri (@chetrisunil11) June 8, 2020Cyclone Amphan may not be in the news anymore, but the trail of devastation it has left is a long one. Have come across so many people who are dreading the thought of rebuilding their lives and livelihoods and some of those conversations have been gut-wrenching.
— Sunil Chhetri (@chetrisunil11) June 8, 2020
-
Just want to say that it would be great if all of us those who have, can reach out and give to those who have lost. There are a lot of people and organisations doing some good work to help. Make an informed choice and help in whatever way – big or small. It all counts.
— Sunil Chhetri (@chetrisunil11) June 8, 2020 " class="align-text-top noRightClick twitterSection" data="
">Just want to say that it would be great if all of us those who have, can reach out and give to those who have lost. There are a lot of people and organisations doing some good work to help. Make an informed choice and help in whatever way – big or small. It all counts.
— Sunil Chhetri (@chetrisunil11) June 8, 2020Just want to say that it would be great if all of us those who have, can reach out and give to those who have lost. There are a lot of people and organisations doing some good work to help. Make an informed choice and help in whatever way – big or small. It all counts.
— Sunil Chhetri (@chetrisunil11) June 8, 2020
“ ഉംപുൻ ചുഴലിക്കാറ്റ് ഇപ്പോൾ വാർത്തകളിൽ ഉണ്ടാകണമെന്നില്ല, പക്ഷേ അത് അവശേഷിപ്പിച്ച നാശത്തിന്‍റെ പാത വളരെ നീണ്ടതാണ്,” ഛേത്രി തന്‍റെ ട്വിറ്ററില്‍ കുറിച്ചു. നഷ്ടപ്പെട്ട ജീവിതവും ഉപജീവന മാര്‍ഗവും പുനര്‍നിര്‍മ്മിക്കാന്‍ പാടുപെടുകയാണ് ദുരന്ത ബാധിതര്‍. നമ്മളിലാര്‍ക്കെങ്കിലും നഷ്ടപ്പെട്ടവർക്ക് സഹായം എത്തിക്കാന്‍ കഴിയുമെങ്കിൽ അത് ഏറ്റവും മഹത്തായ ഒരു കാര്യമായിരിക്കും. ധാരാളം സംഘടനകളും ആളുകളും ദുരന്ത ബാധിതരെ സഹായിക്കാനായി മുന്നോട്ട് വന്നിട്ടുണ്ട്. വലുതായാലും ചെറുതായാലും തന്നാലാവും വിധം ഇവരെ സഹായിക്കണമെന്നും കൊൽക്കത്തയിൽ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനുമായി കളിച്ചിരുന്ന ഇന്ത്യൻ നായകൻ പറഞ്ഞു.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് മെയ് 20 ന് മണ്ണിടിച്ചിലുണ്ടാവുകയും നിരവധി തീരദേശ നഗരങ്ങളിലും പട്ടണങ്ങളിലും നിരവധി പേർ മരിക്കുകയും വീടുകളും കെട്ടിടങ്ങളും നാശോന്മുഖമാവുകയും ചെയ്തിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ഫ്രാഞ്ചൈസി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ) പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.