ന്യൂഡൽഹി : സീലാംപൂരിലെ കടയിൽ നിന്നും കളിപ്പാട്ടങ്ങൾ വാങ്ങുന്നതിൽ തർക്കമുണ്ടായതിന്‍റെ പേരിൽ രണ്ട് കടയുടമകൾക്കു നേരെ യുവാവ് വെടിയുതിർത്തു. വൈകുന്നേരം ആറുമണിയോടെയാണ് ആതിഫ് ചൗധരി കടയിൽ നിന്ന് ചില കളിപ്പാട്ടങ്ങൾ വാങ്ങിയത്. എന്നാൽ അവ ഇഷ്ടപ്പെടാത്തതിനാൽ തിരികെ നൽകാൻ ശ്രമിച്ചു. ഇത് സംബന്ധിച്ച് കടയുടമകളുമായി തർക്കമുണ്ടായി. തുടർന്ന് ആതിഫ് ചൗധരി കടയുടമകള്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രതിയെ പൊലീസ് പ്രതിയെ പിടികൂടിയിട്ടുണ്ട്.
കളിപ്പാട്ട കടയുടമകൾക്ക് നേരെ വെടിയുതിർത്ത് ഉപഭോക്‌താവ് - കളിപ്പാട്ട കടയുടമകൾക്ക് നേരെ വെടിയുതിർത്ത് ഉപഭോക്‌താവ്
കളിപ്പാട്ടങ്ങൾ വാങ്ങുന്നതിൽ തർക്കമുണ്ടായതിനെ തുടർന്നാണ് ആതിഫ് ചൗധരി കടയുടമകൾക്കു നേരെ വെടിയുതിർത്തത്.ഇയാളെ പൊലീസ് പിടികൂടി
കളിപ്പാട്ട കടയുടമകൾക്ക് നേരെ വെടിയുതിർത്ത് ഉപഭോക്‌താവ്
ന്യൂഡൽഹി : സീലാംപൂരിലെ കടയിൽ നിന്നും കളിപ്പാട്ടങ്ങൾ വാങ്ങുന്നതിൽ തർക്കമുണ്ടായതിന്‍റെ പേരിൽ രണ്ട് കടയുടമകൾക്കു നേരെ യുവാവ് വെടിയുതിർത്തു. വൈകുന്നേരം ആറുമണിയോടെയാണ് ആതിഫ് ചൗധരി കടയിൽ നിന്ന് ചില കളിപ്പാട്ടങ്ങൾ വാങ്ങിയത്. എന്നാൽ അവ ഇഷ്ടപ്പെടാത്തതിനാൽ തിരികെ നൽകാൻ ശ്രമിച്ചു. ഇത് സംബന്ധിച്ച് കടയുടമകളുമായി തർക്കമുണ്ടായി. തുടർന്ന് ആതിഫ് ചൗധരി കടയുടമകള്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രതിയെ പൊലീസ് പ്രതിയെ പിടികൂടിയിട്ടുണ്ട്.
Intro:Body:
Conclusion:
news
Conclusion:
TAGGED:
news