ശ്രീനഗർ: തെക്കൻ കശ്‌മീരിലെ പുൽവാമ ജില്ലയിൽ സിആർപിഎഫ് 183 ബി.എൻ, ജമ്മു കശ്‌മീർ പൊലീസ് എന്നിവരുടെ സംയുക്ത ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം നടന്നതായി റിപ്പോർട്ട്. നേവയിലെ ക്യാമ്പിന് നേരെ വെള്ളിയാഴ്ച നടന്ന ആക്രമണത്തിൽ ഒരു സിആർപിഎഫ് സൈനികന് പരിക്കേറ്റു. രാജസ്ഥാൻ സ്വദേശിയായ ഇന്ദാർ കുമാർ എന്ന സൈനികനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന് ഇടത് കാലിൽ വെടിയേൽക്കുകയായിരുന്നു. ആരോഗ്യ നില തൃപ്തികരമാണ്.
പുൽവാമയിൽ സൈനിക ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം - militant attack
ആക്രമണത്തിൽ ഒരു സിആർപിഎഫ് സൈനികന് പരിക്കേറ്റു
പുൽവാമയിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; ഒരു സിആർപിഎഫ് സൈനികന് പരിക്കേറ്റു