ശ്രീനഗർ: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരർ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ സിആർപിഎഫ് ജവാന് പരിക്ക്. കിഴക്കൻ കശ്മീരിലെ ട്രാല്‍ ബസ് സ്റ്റാൻഡിന് സമീപമുള്ള സിആർപിഎഫ് ക്യാമ്പിന് നേരെയാണ് ഗ്രനേഡ് ആക്രമണം നടത്തിയത്. സിആർപിഎഫ് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർക്കാണ് പരിക്കേറ്റതെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റ ജവാന്മാരെ ട്രാല്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് തീവ്രവാദികൾക്കായി തെരച്ചില്‍ തുടരുന്നു.
ജമ്മു കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം; ഒരു ജവാന് പരിക്ക് - sree nagar militant attack
കിഴക്കൻ കശ്മീരിലെ ട്രാല്‍ ബസ് സ്റ്റാൻഡിലാണ് ഗ്രനേഡ് ആക്രമണമുണ്ടായത്.
ജമ്മു കശ്മീരില്‍ തീവ്രവാദ ആക്രമണത്തില്‍ ഒരു ജവാന് പരിക്ക്