ശ്രീനഗര്‍: പുല്‍വാമയില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. കാക്കപോറയിലെ പൊലീസ് സ്‌റ്റേഷന് സമീപത്തുവച്ചാണ് ഭീകരര്‍ സിആര്‍പിഎഫ് കോണ്‍സ്‌റ്റബിളിന് നേരെ ഗ്രനേഡ് എറിഞ്ഞത്. സ്‌റ്റേഷന്‍റെ മതിലിന് സമീപമാണ് ഗ്രനേഡ് വീണത്. തുടര്‍ ആക്രമണങ്ങള്‍ തടയാന്‍ പൊലീസുകാര്‍ ആകാശത്തേക്ക് വെടിവച്ചു. എന്നാല്‍ ഗ്രനേഡ് എറിഞ്ഞവരെ പിടികൂടാനായില്ല.
പുല്‍വാമയില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം; ഒരു ജവാന് പരിക്ക് - സിആര്‍പിഎഫ്
കാക്കപോറയിലെ പൊലീസ് സ്‌റ്റേഷന് സമീപത്തുവച്ചാണ് ഭീകരര്‍ സിആര്‍പിഎഫ് കോണ്‍സ്‌റ്റബിളിന് നേരെ ഗ്രനേഡ് എറിഞ്ഞത്.
പുല്‍വാമയില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം; ഒരു ജവാന് പരിക്ക്