ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിന്‍റെ പ്രാന്തപ്രദേശത്തുള്ള തങ്കൻ ബൈപാസിന് സമീപം തീവ്രവാദി ആക്രമണം. ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. സിആർപിഎഫിന്‍റെ റോഡ് ഓപ്പണിങ് പാർട്ടിക്ക് നേരെയാണ് ആക്രമണം നടന്നത്.
കശ്‌മീരില്‍ തീവ്രവാദി ആക്രമണം: രണ്ട് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു - ശ്രീനഗർ
തങ്കൻ ബൈപാസിന് സമീപം സിആർപിഎഫിന്‍റെ റോഡ് ഓപ്പണിങ് പാർട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
പാമ്പൂർ ബൈപാസിലെ തീവ്രവാദ ആക്രമണത്തിൽ അഞ്ച് സിആർപിഎഫ് ജവാൻമാർക്ക് പരിക്കേറ്റു
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗറിന്‍റെ പ്രാന്തപ്രദേശത്തുള്ള തങ്കൻ ബൈപാസിന് സമീപം തീവ്രവാദി ആക്രമണം. ആക്രമണത്തിൽ രണ്ട് സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. സിആർപിഎഫിന്‍റെ റോഡ് ഓപ്പണിങ് പാർട്ടിക്ക് നേരെയാണ് ആക്രമണം നടന്നത്.
Last Updated : Oct 5, 2020, 3:37 PM IST