ETV Bharat / bharat

ഡല്‍ഹിയില്‍ സി‌ആർ‌പി‌എഫ് ജവാന് കൊവിഡ് 19 - CRPF jawan COVID-19

വടക്കൻ കശ്‌മീരിലെ കുപ്‌വാര ജില്ലയിലെ സിആര്‍പിഎഫ് ബറ്റാലിയൻ അംഗമായിരുന്ന ആൾക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

സി‌ആർ‌പി‌എഫ് ജവാന് കൊവിഡ് 19  സി‌ആർ‌പി‌എഫ് ജവാൻ  കൊവിഡ് 19  CRPF jawan tests positive for COVID-19  CRPF jawan COVID-19
സി‌ആർ‌പി‌എഫ് ജവാന് കൊവിഡ് 19
author img

By

Published : Apr 22, 2020, 12:46 PM IST

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സി‌ആർ‌പി‌എഫ് ജവാന് കൊവിഡ് 19 സ്ഥിരീകരിച്ചു. ജമ്മു കശ്‌മീരിലെ സിആര്‍പിഎഫ് ബറ്റാലിയന്‍റെ ഭാഗമായിരുന്ന ആൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാളെ ഡല്‍ഹിയിലെ ആശുപത്രിയില്‍ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.

ഏപ്രില്‍ ഏഴിന് അവധി അവസാനിപ്പിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കാനിരിക്കെയാണ് ഡല്‍ഹിയില്‍ കൊവിഡ് പരിശോധന നടത്തിയത്. ഇയാൾ 14 ദിവസത്തെ ക്വാറന്‍റൈനിലായിരുന്നു. ചൊവ്വാഴ്‌ചയാണ് പരിശോധന ഫലം പുറത്തുവന്നത്. വടക്കൻ കശ്‌മീരിലെ കുപ്‌വാര ജില്ലയില്‍ വിന്യസിച്ചിരിക്കുന്ന സിആര്‍പിഎഫ് ബറ്റാലിയനിലെ അംഗമാണ് ഇയാൾ. അർധ സൈനികനായ ഒരു ഡോക്‌ടറിനും ഈ മാസം ആദ്യം കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.