ETV Bharat / bharat

സമൂഹവിവാഹത്തില്‍ വരണമാല്യം അണിയാനൊരുങ്ങി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ - CRPF couple

ജനുവരി 12നാണ് സിആര്‍പിഎഫ് കമാൻഡോകളായ ദയയുടെയും ബെല്‍ദിയ ഹാര്‍ദിക്കിന്‍റെയും വിവാഹം.

സമൂഹ വിവാഹം  സിആര്‍പിഎഫ്  സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍  സൂറത്ത്  വിവാഹം  CRPF couple  mass marriage
സമൂഹവിവാഹത്തില്‍ വരണമാല്യം അണിയാനൊരുങ്ങി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍
author img

By

Published : Jan 10, 2020, 9:57 AM IST

ഗാന്ധിനഗര്‍: ആഢംബരങ്ങളും ആഘോഷങ്ങളും ഒഴിവാക്കി ലളിതമായ വിവാഹ ചടങ്ങിലൂടെ സമൂഹത്തിന് മാതൃകയാവുകയാണ് സൂറത്തിലെ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍. ഗുജറാത്തില്‍ നടക്കുന്ന സമൂഹവിവാഹത്തില്‍ വരണമാല്യം അണിയുകയാണ് സിആര്‍പിഎഫ് കമാൻഡോകളായ ദയയും ബെല്‍ദിയ ഹാര്‍ദിക്കും. ജനുവരി 12ന് നടക്കുന്ന സമൂഹ വിവാഹ ചടങ്ങില്‍ ഇരുവരും വിവാഹിതരാകും. അനാവശ്യ ധൂര്‍ത്തും ആഢംബരവും ഒഴിവാക്കാനാണ് സമൂഹ വിവാഹത്തില്‍ പങ്കെടുക്കാൻ തീരുമാനിച്ചതെന്ന് ഇവര്‍ പറയുന്നു.

സമൂഹവിവാഹത്തില്‍ വരണമാല്യം അണിയാനൊരുങ്ങി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍

സമൂഹ വിവാഹം എന്ന ആശയത്തോട് ഇഷ്‌ടമാണ്. മാതാപിതാക്കൾക്ക് മക്കളുടെ വിവാഹത്തിന്‍റെ പേരിലുണ്ടാവുന്ന അമിത ഭാരം ഇല്ലാതാക്കാൻ ഇത് സഹായിക്കുമെന്ന് വധു ദയ പറഞ്ഞു. ഇടത്തരം കുടുംബത്തില്‍ ജനിച്ചവരാണ് ഞങ്ങൾ. അതിനാല്‍ തന്നെ വിവാഹത്തിന്‍റെ പേരില്‍ അനാവശ്യമായി പണം ചെലവാക്കുന്നതിനോട് താല്‍പ്പര്യമില്ലെന്നും വരൻ ബെല്‍ദിയ ഹാര്‍ദിക് പറയുന്നു.

Intro:Body:

CRPF कमांडो कपल्स शादी कर देश को खास संदेश देगा

सूरत में 12 जनवरी को एक अनोखी शादी होने जा रही है, जिसमें दूल्हा और दुल्हन दोनों CRPF कमांडो हैं. श्री सौराष्ट्र पटेल सेवा में समाज के समुह लग्नोत्सव में ये शादी होगी

कमांडो जोड़ा अपने देश की सेवा के लिए तैयार हैं, उन्होंने शादी में अनावश्यक खर्च से बचने के लिए सामूहिक विवाह में शादी करने का फैसला किया है. जो समाज और देश को एक अनोखा संदेश देता है.

यह कमांडो युगल, जो देश सेवा के साथ-साथ देश के लिए एक प्रेरणा है, आज की युवा पीढ़ी के लिए आदर्श है जो शादी में लाखों रुपये खर्च करती है. आपने अब तक शादी में कई दुल्हनों को देखा होगा, लेकिन सूरत में आयोजित होने वाले समूह शादी में एक विशेष युगल शादियों में शामिल होने जा रहे हैं, जिसे लोग कमांडो जोड़े से संबोधित कर रहे हैं. 

सीआरपीएफ में, लोग अब कमांडो दया और हार्दिक बेल्डिया को कमांडो कपल्स के रूप में संबोधित कर रहे हैं. देश की सेवा के लिए हमेशा तत्पर रहने वाले कमांडो दंपति 12 जनवरी को शादी समारोह में शामिल होने जा रहे हैं. दया CRPF में कमांडो हैं, हार्दिक CRPF के कोबरा कमांडो हैं. दया और हार्दिक की पोस्टिंग अभी पश्चिम बंगाल में है. हार्दिक पहले ही पांच साल कश्मीर में सेवा दे चुके हैं.

सामूहिक विवाह में शादी करने के पीछे का कारण एक ही है, दोनों ने कहा कि, सामुदायिक विवाह में शादी करने से अनावश्यक खर्च से बचा जाता है, बजाय शादी में खर्च और परिवार के बोझ के.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.