ETV Bharat / bharat

ഡല്‍ഹിയില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി അരവിന്ദ് കെജ്‌രിവാൾ - Aam Aadmi Party

സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച സ്ഥലങ്ങളിലാണ് കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞതെന്ന് കെജ്‌രിവാള്‍

Crime rate reduced in Delhi  Crime rate in Delhi  Kejriwal on Delhi crime rate  CCTV cameras in Delhi  Steps taken by AAP in Delhi  Aam Aadmi Party  സിസിടിവി ക്യാമറകൾ സ്ഥാപിച്ച പ്രദേശങ്ങളിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞു; കെജ്‌രിവാൾ
സിസിടിവി ക്യാമറകൾ സ്ഥാപിച്ച പ്രദേശങ്ങളിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞു; കെജ്‌രിവാൾ
author img

By

Published : Jan 27, 2020, 3:07 PM IST

ന്യൂഡല്‍ഹി: സിസിടിവി ക്യാമറകൾ സ്ഥാപിച്ച പ്രദേശങ്ങളിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറഞ്ഞതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ദേശീയ തലസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താൻ ആം ആദ്‌മി പാർട്ടി സർക്കാർ സ്വീകരിച്ച വിവിധ നടപടികളെ കുറിച്ചും കെജ്‌രിവാള്‍ പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താൻ രണ്ട് ലക്ഷത്തിലധികം സിസിടിവി ക്യാമറകൾ, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, ബസ് മാർഷലുകൾ വിന്യസിക്കൽ തുടങ്ങിയവ ഏര്‍പ്പെടുത്തിയെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ZCZC
PRI DSB ESPL NAT
.NEWDELHI DES1
DL-POLLS-KEJRIWAL-CCTV
Crime rate reduced in areas where CCTV cameras installed: Kejriwal
         New Delhi, Jan 27 (PTI) Delhi Chief Minister Arvind Kejriwal on Monday claimed that crime rate has reduced in areas where CCTV cameras have been installed.
         In a video message addressed to the 'daughters of Delhi', he listed out various steps taken by the Aam Aadmi Party government to ensure safety and security of women in the national capital.
         The steps listed by him included installation of over two lakh CCTV cameras, free bus travel for women and deployment of bus marshalls among others.
         "Crime rate has come down in areas where CCTV cameras have been installed. All the steps I took was because you voted for me last time. Elections are going to be held again on February 8 and I request you to vote again for AAP," Kejriwal said. PTI UZM
ASG
NSD
01271156
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.