ന്യൂഡല്‍ഹി: സിഡിഎസ് പദവി സൃഷ്ടിച്ചത് മൂന്ന് സേനകളുടെയും സംയോജനത്തിനുള്ള വളരെ വലിയ നടപടിയാണെന്ന് കരസേനാ മേധാവി എംഎം നരവാനെ. ഭരണഘടനയോടുള്ള കൂറ് സേന എല്ലായ്‌പ്പോഴും കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിലെ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ നമ്മളെ നയിക്കണം, ഭാവിയിലെ സങ്കീർണ്ണമായ യുദ്ധങ്ങൾക്ക് സൈന്യത്തെ സജ്ജമാക്കുന്നതിലാണ് പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും പത്രസമ്മേളനത്തിൽ സംസാരിച്ച ജനറൽ നരവാനെ പറഞ്ഞു. അതിനൂതന ആയുധ സംവിധാനങ്ങൾ ഉൾപ്പെടെ വടക്കൻ അതിർത്തിയിലേക്ക് എത്തിച്ച് സൈന്യത്തെ പൂര്‍ണ്ണ സജ്ജരാക്കുമെന്നും നരവാനെ പറഞ്ഞു.
സിഡിഎസ് രൂപീകരണം വലിയ നടപടിയെന്ന് കരസേനാ മേധാവി എംഎം നരവാനെ - Army chief
അതിനൂതന ആയുധ സംവിധാനങ്ങൾ ഉൾപ്പെടെ വടക്കൻ അതിർത്തിയിലേക്ക് എത്തിച്ച് സൈന്യത്തെ പൂര്‍ണ്ണ സജ്ജരാക്കുമെന്നും നരവാനെ പറഞ്ഞു

Conclusion: