ETV Bharat / bharat

സര്‍വകലാശാലയിലെ അക്രമം; ആരോപണങ്ങൾ നിഷേധിച്ച് അലിഗഡ് പൊലീസ്

അലിഗഡ് മുസ്ലിം സര്‍വകലാശാലയിലെ പ്രതിഷേധക്കാരെ സ്വയരക്ഷക്ക് വേണ്ടി പ്രതിരോധിക്കുക മാത്രമാണ് യുപി പൊലീസ് ചെയ്‌തതെന്നും അലിഗഡ് എസ്.എസ്.പി ആലിഷ് ആകാശ് കുൽഹാരി

AMU  CCTV  UP Police  Violence  എ.എം.യു  അലിഗഡ് മുസ്ലിം സര്‍വകലാശാല  അലിഗഡ് എസ്.എസ്.പി  പൗരത്വ ഭേദഗതി നിയമം
എ.എം.യു
author img

By

Published : Dec 25, 2019, 5:07 PM IST

ലക്‌നൗ: ഡിസംബർ 15 ന് അലിഗഡ് മുസ്ലിം സര്‍വകലാശാലയിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസിനെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് അലിഗഡ് എസ്.എസ്.പി ആകാശ് കുൽഹാരി. എ.എംയുവിലെ ബാബ്-ഇ-സയ്യിദ് ഗേറ്റിന്‍റെ പരിസരത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസ് അക്രമം അഴിച്ചുവിട്ടിട്ടില്ലെന്നത് വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുണ്ടായ പ്രതിഷേധത്തില്‍ വിദ്യാര്‍ഥികൾ അക്രമാസക്തരായതോടെയാണ് പൊലീസ് നടപടിയെടുത്തത്.

എ.എം.യുവിലെ സംഘര്‍ഷം; യുപി പൊലീസിനെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് അലിഗഡ് എസ്.എസ്.പി

പ്രതിഷേധക്കാരെ സ്വയരക്ഷക്ക് വേണ്ടി പ്രതിരോധിക്കുക മാത്രമാണ് യുപി പൊലീസ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് യുപി പൊലീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുമെന്നും എസ്.എസ്.പി ആകാശ് കുൽഹാരി അറിയിച്ചു. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു അലിഗഡ് മുസ്ലിം സര്‍വകലാശാലയിലും അക്രമം ഉണ്ടായത്.

Intro:
अलीगढ़ : एएमयू में 15 दिसम्बर को हुए बवाल में छात्रों पर हुए बर्बर कार्यवाई को लेकर अलीगढ़ के एसएसपी आकाश कुलहरि ने पुलिस पक्ष का बचाव किया है.एएमयू के बाबे सैय्यद गेट पर 15 दिसम्बर को जो कुछ हुआ उसका सीसीटीवी फुटेज भी वायरल हो रहा है.जिसके आधार पर पुलिस सेल्फ डिफेंस में कम से कम बल प्रयोग करने की बात कह रही है.एसएसपी आकाश कुलहरि कहते है कि नागरिकता संशोधन कानून को लेकर जो हिंसा हुई. उसको लेकर लोग अपनी-अपनी राय रख रहे हैं.लेकिन जो वीडियो मिल रहे हैं. उससे सच्चाई जानी जा सकती है.उन्होंने बताया कि सुप्रीम कोर्ट व हाई कोर्ट में पुलिस अपना हलफनामा प्रस्तुत कर रही है.

Body:एसएसपी आकाश कुलहरि बताते है कि एएमयू छात्र नागरिकता संशोधन कानून को लेकर आक्रामक थे.छात्रों द्वारा स्थित असामान्य की गई.छात्रों की तरफ से पथराव किया गया. पुलिस ने अपने आत्म रक्षार्थ नान लेथल वेपन का प्रयोग किया गया.बाबे सैय्यद गेट पर छात्रों द्वारा गेट तोड़ने के वीडियो देखा जा सकता है.एसएसपी ने बताया कि छात्रों को तितर-बितर करने के लिए कम से कम फोर्स का इस्तेमाल किया गया.वहीं छात्रों का आरोप है कि स्टन ग्रेनेड जैसे घातक वेपन का प्रयोग छात्रों पर किया गया. जिसमें चार दर्जन से ज्यादा छात्र घायल हुये.जिसमें कई छात्रों के अंग भंग हुये.जिसको लेकर पुलिस के खिलाफ कोर्ट में अपील की गई है.Conclusion:एसएसपी कहते है कि जो वीडियो फुटेज मिले है.वो न्यायालय में पेश किये गये हैं. हालांकि अलीगढ़ पुलिस अपने बचाव के सुबूत दे रही है. वहीं एसएसपी ने छात्रों से अपील की है कि उनके पास अगर वीडियो है तो जिला प्रशासन या न्यायालय को उपलब्ध करायें.ताकि दोनों पक्षों को सुनकर न्यायालय सही निर्णय लें.

बाइट - आकाश कुलहरि , एसएसपी, अलीगढ़

आलोक सिंह, अलीगढ़
9837830535
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.