അമരാവതി : ആന്ധ്രയിലെ കൊവിഡ് മരണസംഖ്യ 7,000 കടന്നു. 24 മണിക്കൂറിനിടെ ഏഴ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 663 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,69,412 ആയി ഉയർന്നു. കൃഷ്ണ, ചിറ്റൂർ ജില്ലകളിൽ യഥാക്രമം 117,106 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തത്. കൃഷ്ണ ജില്ലയിൽ രണ്ട് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുവരെ 1.01 കോടി സാമ്പിളുകാളാണ് പരിശോധിച്ചത്.
കൊവിഡ് ആശങ്കയില്‍ ആന്ധ്രപ്രദേശ്; ആകെ മരണസംഖ്യ 7,000 കടന്നു - കൊവിഡ് ആശങ്കയില്‍ ആന്ധ്രപ്രദേശ്
24 മണിക്കൂറിനിടെ 663 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,69,412 ആയി ഉയർന്നു
കൊവിഡ് ആശങ്കയില്‍ ആന്ധ്രപ്രദേശ്; ആകെ മരണസംഖ്യ 7,000 കടന്നു