ഗാന്ധിനഗർ: കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന സ്‌ത്രീ(46) മരിച്ചു. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ ആശുപത്രിയിൽ വെന്‍റിലേറ്ററിലായിരുന്നു. ഈ മാസം 26നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രമേഹം, രക്ത സമ്മർദം എന്നീ രോഗങ്ങളുമുണ്ടായിരുന്നു.
ഗുജറാത്തിൽ ചികിത്സയിലായിരുന്ന സ്‌ത്രീ മരിച്ചു - covid death gujrat
46 വയസ്സുകാരിയാണ് മരിച്ചത്. ഇവർക്ക് പ്രമേഹം, രക്ത സമ്മർദം എന്നിവയുമുണ്ടായിരുന്നു.
കൊവിഡ് 19