മുംബൈ: കൊവിഡ് ചികിത്സയിലിരിക്കെ 60 വയസുള്ള രോഗി ആത്മഹത്യ ചെയ്‌തു. മുംബൈയിലെ സെവൻ ഹിൽസ് ആശുപത്രിയിലാണ് സംഭവം. ഗുരുതരമായ ഹൃദ്രോഗമുള്ള രോഗി കൊവിഡ് സ്ഥിരീകരിച്ചതിനുശേഷം ചികിത്സയിലായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം മഹാരാഷ്‌ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം 19,000 കടന്നു.
മുംബൈയിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്‌തു - കൊവിഡ് രോഗി ആത്മഹത്യ ചെയ്‌തു
60 വയസുള്ള രോഗിയാണ് മുംബൈയിലെ സെവൻ ഹിൽസ് ആശുപത്രിയിൽ ആത്മഹത്യ ചെയ്‌തത്
![മുംബൈയിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്‌തു seven hills hospital covid patient suicide mumbai covid suicide സെവൻ ഹിൽസ് ആശുപത്രി കൊവിഡ് രോഗി ആത്മഹത്യ ചെയ്‌തു മുംബൈ കൊവിഡ് ആത്മഹത്യ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7130209-388-7130209-1589027878854.jpg?imwidth=3840)
മുംബൈയിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്‌തു