ഭുവനേശ്വർ: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ പ്രവേശിക്കാൻ ഭക്തർക്ക് ഇനി കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ആവശ്യമില്ല. ക്ഷേത്രത്തിൽ പ്രവേശിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവ് പുരി ജില്ലാ ഭരണകൂടം പിൻവലിച്ചു. അതേസമയം നെഗറ്റീവ് റിപ്പോർട്ടിന്റെ ആവശ്യമില്ലെങ്കിലും ഭക്തർ കൊറോണ വൈറസ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം. മാസ്ക്ക് ധരിക്കുകയും ക്ഷേത്രത്തിനകത്തും പുറത്തും സാമൂഹിക അകലം പാലിക്കുകയും വേണം.
പുരി ജഗന്നാഥ ക്ഷേത്രത്തിൽ പ്രവേശിക്കാൻ കൊവിഡ് നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമല്ല
ക്ഷേത്രത്തിൽ പ്രവേശിക്കാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ ഉത്തരവ് പുരി ജില്ലാ ഭരണകൂടം പിൻവലിച്ചു.