ന്യൂഡൽഹി: ഡൽഹിയിൽ പുതിയതായി റിപ്പോർട്ട് ചെയ്‌തത് 2,134 കൊവിഡ് കേസുകൾ. ഇതോടെ ഡൽഹിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 38,958 ആയി ഉയർന്നു. 2000ലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ദിവസമായിരുന്നു ശനിയാഴ്‌ച. വെള്ളിയാഴ്‌ച 2,137 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 57 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 1,271 ആയി. 14,945 പേർ രോഗമുക്തി നേടിയപ്പോൾ 22,742 പേർ ചികിത്സയിൽ തുടരുന്നു. 2,83,239 പരിശോധനകൾ നടത്തിക്കഴിഞ്ഞു. 19,535 രോഗികൾ ഹോം ഐസൊലേഷനിലും 385 പേർ ഐസിയുകളിലും കഴിയുന്നു.
ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 38,000 കടന്നു - ഡൽഹി കൊവിഡ് മരണം
ഡൽഹിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 38,958. മരണസംഖ്യ 1,271
![ഡൽഹിയിൽ കൊവിഡ് ബാധിതരുടെ എണ്ണം 38,000 കടന്നു Covid Delhi Delhi Covid Delhi death toll ഡൽഹി കൊവിഡ് ഡൽഹി കൊവിഡ് മരണം ഡൽഹി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7608742-113-7608742-1592100977787.jpg?imwidth=3840)