ബെംഗളൂരു: കര്‍ണാടകത്തില്‍ 8960 പേര്‍ക്ക് കെവിഡ് സ്ഥിരീകരിച്ചു. 86347 ആക്ടീവ് കേസുളാണ് സംസ്ഥാനത്തുള്ളത്. 136 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ 5368പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 7464 പേര്‍ രോഗമുക്തരായി. ഇതോടെ 227018 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ മൊത്തം പോസ്റ്റീവ് കേസുകളുടെ എണ്ണം 318752 ആയി. 754 ഐ.സി.യുവില്‍ കഴിയുകയാണ്.
കര്‍ണാടകത്തില്‍ 8960 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു - കെവിഡ് സ്ഥിരീകരിച്ചു
136 പേര്‍കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ 5368പേര്‍ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. 7464 പേര്‍ രോഗമുക്തരായി.
കര്‍ണാടകത്തില്‍ 8960 പേര്‍ക്ക് കെവിഡ് സ്ഥിരീകരിച്ചു