പുതുച്ചേരി: ഡൽഹി നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പുതുച്ചേരി സ്വദേശികൾക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 58കാരനും 31കാരനുമാണ് രോഗം ബാധിച്ചത്. ഇവർ ടി.ബി ആശുപത്രിയിൽ ചികിത്സയിലാണ്. പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തെ അരിയൻകുപ്പം സ്വദേശികളാണ് രോഗബാധിതർ. ഇതോടെ പുതുച്ചേരിയിൽ ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി. എന്നാൽ ആദ്യം കൊവിഡ് സ്ഥിരീകരിച്ച സ്ത്രീ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടിരുന്നു.
-
1. I assure you - I’m not a cyborg and I don’t function on a generator.
— Junaid Azim Mattu #StayHomeSaveLives (@Junaid_Mattu) March 31, 2020 " class="align-text-top noRightClick twitterSection" data="
2. The SMC Complex has a generator room. The operator for THAT room has NOT tested postive.
3. HIS brother (NOT an SMC employee) has recently tested postive.
4. I have had NO contact with the operator. https://t.co/WkJYJri4Z2
">1. I assure you - I’m not a cyborg and I don’t function on a generator.
— Junaid Azim Mattu #StayHomeSaveLives (@Junaid_Mattu) March 31, 2020
2. The SMC Complex has a generator room. The operator for THAT room has NOT tested postive.
3. HIS brother (NOT an SMC employee) has recently tested postive.
4. I have had NO contact with the operator. https://t.co/WkJYJri4Z21. I assure you - I’m not a cyborg and I don’t function on a generator.
— Junaid Azim Mattu #StayHomeSaveLives (@Junaid_Mattu) March 31, 2020
2. The SMC Complex has a generator room. The operator for THAT room has NOT tested postive.
3. HIS brother (NOT an SMC employee) has recently tested postive.
4. I have had NO contact with the operator. https://t.co/WkJYJri4Z2
ഒടുവിൽ രോഗം ബാധിച്ചവരെ കൂടുതൽ ചികിത്സാ സൗകര്യമുള്ള ഇന്ദിരാഗാന്ധി മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.