ETV Bharat / bharat

ഉത്തരാഖണ്ഡിൽ ആശുപത്രി ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു - Covid confirmed to a hospital employee

ഋഷികേശ് എയിംസിലെ ജീവനക്കാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗിയുമായുള്ള സമ്പർക്കത്തെ തുടർന്നാണ് ഇവർക്ക് രോഗം ബാധിച്ചത്.

Uttarakhand Covid  AIIMS Rishikesh  ഉത്തരാഖണ്ഡ്‌ കൊവിഡ്  ആശുപത്രി ജീവനക്കാരിക്ക് കൊവിഡ്  Covid confirmed to a hospital employee  ഋഷികേശ് എയിംസ്
ഉത്തരാഖണ്ഡിൽ ആശുപത്രി ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : May 5, 2020, 10:30 AM IST

ഡെറാഡൂൺ: ഋഷികേശ് എയിംസിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗിയുമായുള്ള സമ്പർക്കത്തെ തുടർന്നാണ് ഇവർക്ക് രോഗം ബാധിച്ചത്. ഇവരെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഉത്തരാഖണ്ഡിൽ 60 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 39 പേർ രോഗമുക്തി നേടിയപ്പോൾ ഒരാൾ മരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.