ന്യൂഡൽഹി: കൊവിഡ് 19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ യൂണിവേഴ്‌സിറ്റികൾക്ക് നിർദേശം നൽകി യുജിസി. മാർച്ച് അവസാനം വരെ പരീക്ഷകൾ നീട്ടിവെക്കാനും മൂല്യനിർണയം നിർത്തിവെക്കാനുമാണ് യുജിസി യൂണിവേഴ്‌സിറ്റികൾക്ക് നിർദേശം നൽകിയത്. മാർച്ച് 31 വരെയാണ് പരീക്ഷകൾ നീട്ടിവെച്ചത്. സ്ഥിതിഗതികൾ അവലോകനം ചെയ്‌തതിന് ശേഷം പുതുക്കിയ തിയ്യതികൾ പുറത്തുവിടുമെന്നും കമ്മീഷൻ പറഞ്ഞു.
പരീക്ഷകള്‍ നീട്ടിവെക്കാന്‍ യൂണിവേഴ്‌സിറ്റികൾക്ക് നിർദേശം നൽകി യുജിസി - ugc
മാർച്ച് അവസാനം വരെ പരീക്ഷകൾ നീട്ടിവെക്കാനും മൂല്യനിർണയം നിർത്തിവെക്കാനുമാണ് യുജിസി യൂണിവേഴ്‌സിറ്റികൾക്ക് നിർദേശം നൽകിയത്.
യൂണിവേഴ്‌സിറ്റികൾക്ക് നിർദേശം നൽകി യുജിസി