ETV Bharat / bharat

കൊവിഡ്; രാജ്യത്ത് ഇതുവരെ പരിശോധിച്ചത് ഒരു കോടി സാമ്പിളുകൾ

author img

By

Published : Jul 7, 2020, 6:11 PM IST

രോഗം ഭേദമായവരുടെ എണ്ണം ചൊവ്വാഴ്ച 4,39,947 ആയി.

COVID-19 testing crosses 1 crore mark, recovery rate at 61.13 pc  കൊവിഡ്; രാജ്യത്ത് ഇതുവരെ ഒരു കോടി സാമ്പിളുകൾ പരിശോധിച്ചു  കൊവിഡ്  COVID-19
കൊവിഡ്

ന്യൂഡല്‍ഹി: ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് രാജ്യത്ത് പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ എണ്ണം ഒരു കോടിയായി. രോഗം ഭേദമായവരുടെ എണ്ണം ചൊവ്വാഴ്ച 4,39,947 ആയി. സജീവമായ കേസുകളേക്കാൾ 1,80,390 കൂടുതലാണ് രോഗം ഭേദമായവരുടെ എണ്ണം. ഇതോടെ ഇന്ത്യയുടെ രോഗമുക്തി നിരക്ക് 61.13% ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 22,252 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം ഏഴ് ലക്ഷം കടന്നു. 467 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കൊവിഡ് മരണസംഖ്യ 20,160 ആയി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.