ETV Bharat / bharat

ജാര്‍ഖണ്ഡിൽ കൊവിഡ് രോഗികള്‍ 248 ആയി - jharkhand lock down

ജാര്‍ഖണ്ഡിൽ ഇന്ന് 37,589 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്

റാഞ്ചി കൊറോണ  കൊവിഡ് 19  ജാര്‍ഖണ്ഡ്  covid lock down  corona cases latest  jharkhand lock down  fourth lock down in ranchi
ജാര്‍ഖണ്ഡിൽ കൊവിഡ് കേസുകൾ 248 ആയി
author img

By

Published : May 20, 2020, 3:33 PM IST

റാഞ്ചി: ജാര്‍ഖണ്ഡില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 248 ആയി. സംസ്ഥാനത്ത് കൊവിഡ് ചികിത്സയിൽ കഴിയുന്നത് 118 പേരാണ്. ഇന്ന് 37,589 സാമ്പിളുകൾ പരിശോധനക്ക് അയച്ചതായും സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. ജാര്‍ഖണ്ഡില്‍ രാത്രി ഏഴു മണി മുതൽ രാവിലെ ഏഴു മണി വരെ പുറത്തിറങ്ങുന്നതിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ആവശ്യസാധനങ്ങളുടെ സേവനങ്ങൾ, നാലാം ഘട്ട ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.