ETV Bharat / bharat

വിമാനത്തിൽ കൊവിഡ് രോഗികൾ; സെക്കന്‍ററി എക്‌സിറ്റ് വഴി പുറത്തേക്ക് - കൊവിഡ്

പൂനെയിൽ നിന്ന് ഡൽഹിയിലേക്ക് പോയ 15-732 എയർ ഏഷ്യ വിമാനത്തിലാണ് സംഭവം.

COVID-19  AirAsia flight  coronavirus  ന്യൂഡൽഹി  പൂനെ ഡൽഹി എയർ ഏഷ്യ വിമാനം  കൊവിഡ്  15-732 എയർ ഏഷ്യ വിമാനം
വിമാനത്തിൽ കൊവിഡ് രോഗികളെ കണ്ടെത്തി; സെക്കന്‍ററി എക്‌സിറ്റിലൂടെ മാറ്റി പെെലറ്റ്
author img

By

Published : Mar 23, 2020, 9:51 AM IST

ന്യൂഡൽഹി: പൂനെ -ഡൽഹി എയർ ഏഷ്യ വിമാനത്തിൽ കൊവിഡ് രോഗികളെ കണ്ടെത്തിയത് യാത്രകരെ ആശങ്കയിലാക്കി. തുടർന്ന് രോഗികളെ മറ്റൊരു വാതിലിലൂടെ പുറത്തേക്ക് മാറ്റി. മാർച്ച് 20ന് പൂനെയിൽ നിന്ന് ഡൽഹിയിലേക്ക് പോയ 15-732 എയർ ഏഷ്യ വിമാനത്തിലാണ് സംഭവം. മറ്റുള്ള യാത്രക്കാരെ കൊവിഡ് പരിശോധനക്ക് വിധേയമാക്കുകയും പരിശോധനാ ഫലം നെഗറ്റീവാകുകയുമായിരുന്നു. തുടർന്ന് വിമാനം അണുവിമുക്‌തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.