മുംബൈ: കൊവിഡ് 19 സർവേയുടെ ഭാഗമായി പ്രവർത്തിച്ച അധ്യാപകന്‍ മുംബൈയില്‍ വാഹനാപകടത്തില്‍ മരിച്ചു. മുംബ്ര സ്വദേശി സാജിത് അക്‌തർ അബ്‌ദുൾ മജീദാണ് മരിച്ചത്. സർവേയുടെ ഭാഗമായി പോകവെ വിക്രോളിയില്‍ വെച്ച് മോട്ടോർ ബൈക്ക് മറിഞ്ഞായിരുന്നു അപകടം. കൊവിഡ് 19 സർവേ സംഘത്തിന്‍റെ ഭാഗമായതിനാല്‍ മജീദ് ദിവസവും മുംബ്ര മുതല്‍ കുർള വരെ സഞ്ചരിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊവിഡ് സർവേ ചുമതലയുള്ള അധ്യാപകന്‍ അപകടത്തില്‍ മരിച്ചു - കൊവിഡ് 19 വാർത്ത
മുംബ്ര സ്വദേശി സാജിത് അക്‌തർ അബ്‌ദുൾ മജീദാണ് മരിച്ചത്. മുംബൈ വിക്രോളിയില്‍ മോട്ടോർ ബൈക്ക് മറിഞ്ഞായിരുന്നു അപകടം.
അപകടം