ETV Bharat / bharat

ചൈനയിൽ നിന്നുള്ള മെഡിക്കൽ സാമഗ്രികള്‍ ഡല്‍ഹിയില്‍ എത്തിച്ചു - കാർഗോ ഓൺ സീറ്റ് വിമാനം

ചൈനയിലെ ഷാങ്ഹായിൽ നിന്നാണ് മെഡിക്കൽ സാധനങ്ങളുമായി എസ്‌ജി 7017 പുറപ്പെട്ടത്. ഏകദേശം 18 ടൺ മെഡിക്കൽ സാധനങ്ങൾ വിമാനത്തിൽ ഉണ്ടായിരുന്നു

COVID-19 SpiceJet Medical supplies from China കൊവിഡ് 19 കൊവിഡ് 19 മെഡിക്കൽ സാധനം സ്പൈസ് ജെറ്റ് വിമാനം കാർഗോ ഓൺ സീറ്റ് വിമാനം കാർഗോ എയർ ബ്രിഡ്
ചൈനയിൽ നിന്ന് കൊവിഡ് മെഡിക്കൽ സാധനങ്ങളുമായി സ്‌പൈസ് ജെറ്റ് വിമാനം ഡൽഹിയിൽ എത്തി
author img

By

Published : Apr 25, 2020, 10:03 PM IST

ന്യൂഡൽഹി: കൊവിഡ് 19 മെഡിക്കൽ സാധനങ്ങളുമായി സ്‌പൈസ് ജെറ്റ് വിമാനം ഐ‌ജി‌ഐ വിമാനത്താവളത്തിൽ എത്തി. ചൈനയിലെ ഷാങ്ഹായിൽ നിന്നാണ് മെഡിക്കൽ സാധനങ്ങളുമായി എസ്‌ജി 7017 പുറപ്പെട്ടത്. ഏകദേശം 18 ടൺ മെഡിക്കൽ സാധനങ്ങൾ വിമാനത്തിൽ ഉണ്ടായിരുന്നു. 2020 ഏപ്രിൽ 7ന് പാസഞ്ചർ കാബിനിൽ സാധനങ്ങൾ കയറ്റി സർവീസ് നടത്തിയ ആദ്യത്തെ "കാർഗോ ഓൺ സീറ്റ് വിമാനം" ആണ് സ്‌പൈസ് ജെറ്റ്.

പാസഞ്ചർ ക്യാബിനിൽ സാധനങ്ങൾ കൊണ്ടുപോകാൻ ബി 737, ക്യു 400 പാസഞ്ചർ വിമാനങ്ങളെ വിന്യസിച്ചിട്ടുണ്ട്. എയർ ഇന്ത്യയ്‌ക്കൊപ്പം ഇൻഡിഗോ, ബ്ലൂ ഡാർട്ട് തുടങ്ങിയ സ്വകാര്യ വിമാനക്കമ്പനികളും മെഡിക്കൽ സാധനങ്ങൾ വഹിക്കാനുള്ള സർവീസ് ആരംഭിച്ചു. കൊവിഡ് -19 ഉപകരണങ്ങളായ ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ കൈമാറാനായി ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ കാർഗോ എയർ ബ്രിഡ്ജ് സ്ഥാപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.