ETV Bharat / bharat

ഇന്ത്യയിൽ കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു - ഇന്ത്യയിൽ കൊവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 16,883 പേർ കൂടി സുഖം പ്രാപിച്ചു. രോഗശാന്തി നേടിയവരുടെ എണ്ണം 4,56,830 ആയി ഉയർന്നു.

COVID-19 in India  Union Health Ministry  COVID-19 news  Ram Nath Kovind  AIIMS  President Ram Nath Kovind  Rashtrapati Bhawan  COVID-19 recovery in India  ഇന്ത്യയിൽ കൊവിഡ് വീണ്ടെടുക്കൽ നിരക്ക് ഉയരുന്നു.  ഇന്ത്യയിൽ കൊവിഡ്  COVID -19
കൊവിഡ്
author img

By

Published : Jul 8, 2020, 9:47 PM IST

ന്യൂഡൽഹി: ഇന്ത്യയുടെ കൊവിഡ് രോഗമുക്തി നിരക്ക് 61.53 ശതമാനമായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 16,883 പേർ കൂടി സുഖം പ്രാപിച്ചു. രോഗശാന്തി നേടിയവരുടെ എണ്ണം 4,56,830 ആയി ഉയർന്നു. രാജ്യത്ത് നിലവിൽ 2,64,944 സജീവ കേസുകളുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,62,679 സാമ്പിളുകൾ പരിശോധന നടത്തി. ഇതുവരെ പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ എണ്ണം 1,04,73,771 ആയി.

അതേസമയം, കൊവിഡ് പ്രതിരോധം കൂടുതൽ കാര്യക്ഷമമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ നേത്യത്വത്തിൽ എയിംസിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ വീഡിയോ കോൺഫറൻസിങ്ങ് വഴി വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് വിദഗ്ദ്ധ മാർഗനിർദേശവും പിന്തുണയും നൽകും. ബുധനാഴ്ച ആരംഭിച്ച ഇ ടേക്ക് കൺസൾട്ടേഷൻ സെഷൻ ആഴ്ചയിൽ രണ്ടുതവണ 500-1000 മുതൽ കിടക്ക ശേഷിയുള്ള 71 ആശുപത്രികളിലേക്ക് വ്യാപിപ്പിക്കും. പരിപാടിയിൽ ഡൽഹി, ഗുജറാത്ത്, തെലങ്കാന, കർണാടക തുടങ്ങി 17 സംസ്ഥാനങ്ങൾ ഉൾപ്പെടും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.