ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഹോളി ആഘോഷം ഒഴിവാക്കി. കൊറോണ വൈറസ് ഭയവും വിദഗ്ദ്ധരുടെ അഭിപ്രായവും കണക്കിലെടുത്ത് താൻ ഈ വർഷം ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കില്ല, ശുചിത്വം പാലിക്കുകയും ശ്രദ്ധിക്കുകയും ചെയ്യുക, "രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ ഈ വർഷം നടക്കുന്ന 'ഹോളി മിലാൻ' പരിപാടികളിൽ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. കൊവിഡ് -19 പടപരുന്ന സാഹചര്യത്തിൽ കൂട്ടം ചേരൽ ഒഴിവാക്കണമെന്ന് താൻ അറിയിച്ചിരുന്നതായും ഈ സാഹചര്യം കണക്കിലെടുത്ത് ഈ വർഷം ഹോളി മിലാനിൽ താൻ പങ്കെടുക്കേണ്ടെന്ന് താൻ തീരുമാനിച്ചതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
-
कोरोना वायरस के ख़तरे से निपटने के लिए विशेषज्ञों की राय को ध्यान में रखते हुए मैं इस बार होली एवं होली मिलन से जुड़े किसी भी कार्यक्रम में भाग नहीं लूँगा।
— Rajnath Singh (@rajnathsingh) March 9, 2020 " class="align-text-top noRightClick twitterSection" data="
कृपया स्वच्छता का ध्यान रखें और आवश्यक सावधानी ज़रूर बरतें।
">कोरोना वायरस के ख़तरे से निपटने के लिए विशेषज्ञों की राय को ध्यान में रखते हुए मैं इस बार होली एवं होली मिलन से जुड़े किसी भी कार्यक्रम में भाग नहीं लूँगा।
— Rajnath Singh (@rajnathsingh) March 9, 2020
कृपया स्वच्छता का ध्यान रखें और आवश्यक सावधानी ज़रूर बरतें।कोरोना वायरस के ख़तरे से निपटने के लिए विशेषज्ञों की राय को ध्यान में रखते हुए मैं इस बार होली एवं होली मिलन से जुड़े किसी भी कार्यक्रम में भाग नहीं लूँगा।
— Rajnath Singh (@rajnathsingh) March 9, 2020
कृपया स्वच्छता का ध्यान रखें और आवश्यक सावधानी ज़रूर बरतें।
പ്രധാനമന്ത്രി മോദിയുടെ മാതൃക പിന്തുടർന്ന് തങ്ങൾ ഹോളി ആഘോഷങ്ങളിൽ നിന്നും വിട്ട നിൽക്കുന്നതായി ബിജെപി പ്രസിഡന്‍റ് ജെ പി നദ്ദയും അമിത് ഷായും ട്വിറ്റ് ചെയ്തു.