ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും കൊവിഡ് മരണം. വൈറസ് ബാധിതനായിരുന്ന 65കാരനാണ് മരിച്ചത്. ഷോപിയാൻ സ്വദേശിയാണിയാൾ.
തെക്കൻ കശ്മീരിലെ ഷോപിയാനിൽ ഫെറിപോറ പ്രദേശത്ത് സ്കിംസ് ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
പനി, ശ്വാസതടസം തുടങ്ങി ദേഹാസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ച രോഗിയെ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നായിരുന്നു മരണം.
ഇതോടെ ജമ്മു കശ്മീരിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 64 ആയി.
ജമ്മു കശ്മീരിൽ ഒരു കൊവിഡ് മരണം കൂടി - ജമ്മു കശ്മീർ കൊവിഡ്
കശ്മീരിൽ ഇതോടെ 64 പേർ കൊവിഡ് ബാധിച്ച് മരിച്ചു.
![ജമ്മു കശ്മീരിൽ ഒരു കൊവിഡ് മരണം കൂടി COVID-19 in J-K COVID-19 in J-K death ജമ്മു കശ്മീർ കൊവിഡ് കശ്മീർ കൊവിഡ് മരണം *](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10:37-rohinicovid-19-jun3-1706newsroom-1592370434-273.jpg?imwidth=3840)
Jammu