ന്യൂഡൽഹി: കൊവിഡ് ബാധിച്ച് ബാത്ര ആശുപത്രിയിൽ ചികിത്സയിലായിരുന്ന 63 കാരനെ ആശുപത്രി മുറിയില്‍ മരിച്ച നിലയില്‍ക കണ്ടെത്തി. സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഡൽഹി സ്വദേശി രമേശാണ് ആത്മഹത്യ ചെയ്‌തത്. മെയ് 20 നാണ് ഇയാളെ വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ഡയാലിസിസിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടന്ന പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
കൊവിഡ് രോഗിയെ ആശുപത്രി മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി - കൊവിഡ് രോഗി
മെയ് 20 നാണ് ഇയാളെ വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് ഡയാലിസിസിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
കൊവിഡ് രോഗിയെ ആശുപത്രി മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി