ETV Bharat / bharat

രാജ്യത്ത് വീണ്ടും കൊവിഡ് 19; ഡല്‍ഹിയിലും തെലങ്കാനയിലും രോഗബാധിതര്‍

ദുബായില്‍ നിന്നും ഇറ്റലിയില്‍ നിന്നും എത്തിയ രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

author img

By

Published : Mar 2, 2020, 3:01 PM IST

covid 19  കൊവിഡ് 19  കൊറോണ ഇന്ത്യയില്‍ വാര്‍ത്ത  corona in india news
രാജ്യത്ത് വീണ്ടും കൊവിഡ് 19; ഡല്‍ഹിയിലും തെലങ്കാനയിലും രോഗബാധിതര്‍

ഹൈദരാബാദ്: കേരളത്തിന് പിന്നാലെ രാജ്യത്ത് വീണ്ടും കൊവിഡ് 19 സ്ഥിരീകരിച്ചു. ഡല്‍ഹി, തെലങ്കാന എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്ക് വീതം വൈറസ്‌ ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ദുബായില്‍ നിന്നെത്തിയ ആള്‍ക്കാണ് തെലങ്കാനയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ വൈറസ്‌ ബാധിച്ചയാള്‍ കഴിഞ്ഞ ദിവസമാണ് ഇറ്റലിയില്‍ നിന്നെത്തിയത്. ഇരുവരെയും ഐസൊലേഷന്‍ വാര്‍ഡുകളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ത്യയില്‍ കേരളത്തിന് പുറത്ത് ഇതാദ്യമായാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.