ETV Bharat / bharat

ഭക്ഷണം ലഭിക്കാതെ മൃഗങ്ങൾ അക്രമാസക്തമാകുന്നു - അക്രമാസക്തമാകുന്നതായി റിപ്പോർട്ട്

ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭക്ഷണം ലഭിക്കാതെ ദുരിതത്തിലാകുകയാണ് മൃഗങ്ങളും പക്ഷികളും

COVID-19 lockdown  Stray animals  Agra  Uttar Pradesh  21-day lockdown  people provide food to stray animals  ലോക്‌ഡൗൺ  ഭക്ഷണം  മൃഗങ്ങളും പക്ഷികളും  അക്രമാസക്തമാകുന്നതായി റിപ്പോർട്ട്  പണ്ഡിറ്റ് ജുഗൽ കിഷോർ
ഭക്ഷണം ലഭിക്കാതെ മൃഗങ്ങൾ അക്രമാസക്തമാകുന്നു
author img

By

Published : Mar 28, 2020, 12:45 PM IST

ലക്‌നൗ: ഭക്ഷണത്തിൻ്റെ അഭാവം മൂലം മൃഗങ്ങൾ അക്രമാസക്തമാകുന്നുവെന്ന് പണ്ഡിറ്റ് ജുഗൽ കിഷോർ. രാജ്യത്ത് ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭക്ഷണം ലഭിക്കാതെ മൃഗങ്ങളും പക്ഷികളും ദുരിതത്തിലായെന്ന് പരിസ്ഥിതി പ്രവർത്തകൻ പണ്ഡിറ്റ് ജുഗൽ കിഷോർ മാധ്യമങ്ങളോട് പറഞ്ഞു.

മനുഷ്യർക്ക് ഭക്ഷണം നൽകാൻ നിരവധി സംഘടനകൾ മുന്നോട്ട് വരുന്നതുപോലെ മൃഗങ്ങൾക്കും പക്ഷികൾക്കും ആഹാരം നൽകാൻ സന്നധ സംഘടനകൾ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.