ETV Bharat / bharat

ഇന്ത്യയില്‍ കൊവിഡ്19 ബാധിച്ചവരുടെ എണ്ണം 68 ആയി

മഹാരാഷ്‌ട്രയിലെ നാഗ്‌പൂരില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ്19 ബാധിച്ചവരുടെ എണ്ണം 68 ആയി

COVID-19: India reports 68 positive cases,  COVID-19  COVID-19 latest news  India reports 68 positive cases,  ഇന്ത്യയില്‍ 68 പേര്‍ക്ക് കൊവിഡ് 19  കൊവിഡ് 19  കൊവിഡ് 19 ലേറ്റസ്റ്റ് ന്യൂസ്
ഇന്ത്യയില്‍ 68 പേര്‍ക്ക് കൊവിഡ് 19
author img

By

Published : Mar 12, 2020, 9:50 AM IST

മുംബൈ: മഹാരാഷ്‌ട്രയിലെ നാഗ്‌പൂരില്‍ ഒരാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 68 ആയി. മഹാരാഷ്‌ട്രയില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം പതിനൊന്നായി. നാഗ്‌പൂരിലെ 45 വയസുകാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മാര്‍ച്ച് ആറിന് യുഎസില്‍ നിന്നും ഇയാള്‍ ഇന്ത്യയിലെത്തിയിരുന്നു. നാഗ്‌പൂരിലെ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഇയാള്‍ ചികില്‍സയിലാണെന്ന് ജില്ലാ കലക്‌ടര്‍ രവീന്ദ്ര താക്കറെ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.