റായ്പൂര്‍: ഛത്തീസ്‌ഗഡില്‍ 73 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1073 കടന്നു. 803 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. രാജ്യത്ത് 2,46,628 പേര്‍ കൊവിഡ് ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,20,406 ആക്ടീവ് കേസുകളാണുള്ളത്. 1,19,293 പേര്‍ ആശുപത്രി വിട്ടു.
ഛത്തീസ്‌ഗഡില്‍ 73 പേര്‍ക്ക് കൂടി കൊവിഡ് - 73 പേര്‍ക്ക്
ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1073 കടന്നു. 803 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
ഛത്തീസ്‌ഗഡില്‍ 73 പേര്‍ക്ക് കൂടി കൊവിഡ്