ഹൈദരാബാദ്: സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈദരാബാദ് മെക്ക മസ്ജിദ്. കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയാനാണ് മസ്ജിദ് അടച്ചിടുന്നത്. അതേ സമയം, രാജ്യ വ്യാപകമായി ലോക്ക് ഡൗൺ നിലവില്‍ വന്ന സാഹചര്യത്തില്‍ എല്ലാ ആരാധനാലയങ്ങളും അടച്ചിട്ടിരുന്നു. വിശ്വാസികള്‍ വീടുകളില്‍ ഇരുന്ന് പ്രാര്‍ഥിക്കണമെന്ന് മുസ്ലീം പുരോഹിതന്മാർ ജനങ്ങളോട് അഭ്യർത്ഥിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊവിഡ് വ്യാപനം തടയാൻ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
ഹൈദരാബാദ് മെക്ക മസ്ജിദ് അടച്ചിട്ടു - കൊവിഡ് 19
പ്രാര്‍ഥനാലയങ്ങൾ അടച്ചിട്ട സാഹചര്യത്തില്‍ വിശ്യാസികൾ വീടുകളില്‍ തന്നെ ഇരുന്ന് പ്രാര്‍ഥിക്കണമെന്ന് മുസ്ലീം പുരോഹിതന്മാർ ജനങ്ങളോട് അഭ്യർത്ഥിച്ചു
![ഹൈദരാബാദ് മെക്ക മസ്ജിദ് അടച്ചിട്ടു COVID-19: Hyderabad's Mecca Masjid closed for devo ഹൈദരബാദ് മെക്ക മസ്ജിദ് അടച്ചിട്ടു മെക്ക മസ്ജിദ് ഹൈദരബാദ് മെക്ക മസ്ജിദ് കൊവിഡ് 19 മെക്ക മസ്ജിദ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6563406-357-6563406-1585310818550.jpg?imwidth=3840)
മെക്ക മസ്ജിദ്