ETV Bharat / bharat

കുടിയേറ്റ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിൽ എത്തിക്കാമെന്ന് ഗോ എയർ - ഗോ എയർ

വിവരം സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും ഗോഎയർ അധികൃതർ അറിയിച്ചു.

COVID-19: GoAir offers to fly migrant workers to home states during lockdown  COVID-19  GoAir  ഗോ എയർ  കുടിയേറ്റ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിൽ എത്തിക്കാമെന്ന് ഗോ എയർ
ഗോ എയർ
author img

By

Published : Mar 28, 2020, 7:54 PM IST

മുംബൈ: വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ വീടുകൾക്ക് അടുത്തുള്ള വിമാനത്താവളങ്ങളിൽ എത്തിക്കാൻ സന്നദ്ധത അറിയിച്ച് ഗോ എയർ. വിവരം സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും ഗോഎയർ അധികൃതർ അറിയിച്ചു.

കൊവിഡ് പശ്ചാത്തലത്തിൽ ഏപ്രിൽ 14 വരെ പാസഞ്ചർ ട്രെയിൻ, ഫ്ലൈറ്റ് സർവീസുകൾ റദ്ദാക്കിയിരുന്നു. ലോക്‌ഡൗൺ പശ്ചാത്തലത്തിൽ സ്ഥാപനങ്ങളും തൊഴിലിടങ്ങളും പൂട്ടിയത് വരുമാന മാർഗങ്ങളില്ലാതെ കുടിയേറ്റ തൊഴിലാളികൾ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.