പോണ്ടിച്ചേരി: കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയിൽ 34 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പോണ്ടിച്ചേരിയിൽ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 37,845 ആയി. ആകെ മരണസംഖ്യ 629 ആണ്. രോഗമുക്തരായവരുടെ എണ്ണം 36,866 ആണ്.നിലവിൽ പോണ്ടിച്ചേരിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 350 ആയി. പോണ്ടിച്ചേരിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 97.41 ആണ്.
പോണ്ടിച്ചേരിയിൽ 34 പേർക്ക് കൂടി കൊവിഡ് - COVID NEWS
നിലവിൽ പോണ്ടിച്ചേരിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 350 ആയി.
പോണ്ടിച്ചേരിയിൽ 34 പേർക്ക് കൂടി കൊവിഡ്