കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 3370 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 63 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 2,77,988 കടന്നു. 5318 പേര്‍ രോഗം ബാധിച്ച് മരിച്ചു. 243743 പേര്‍ ആശുപത്രി വിട്ടു. 27988 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.
പശ്ചിമ ബംഗാളില്‍ 3370 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - COVID 19 cases reported in West Bengal
63 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 2,77,988 കടന്നു.
പശ്ചിമ ബംഗാളില്‍ 3370 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു