ന്യൂഡല്‍ഹി: ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലെ 56 അംഗങ്ങള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഐടിബിപിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 156 ആയി. മനേസറില്‍ ഇന്നലെ ദേശീയ സുരക്ഷാ സേനയിലെ 33 വയസുകാരനായ മെഡിക്കല്‍ ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളെ നോയിഡയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. കൂടാതെ എട്ട് ബിഎസ്എഫ് ജവാന്മാര്‍ക്കും 18 സിഐഎസ്എഫ് ജവാന്മാര്‍ക്കും 18 എസ്എസ്ബി ജവാന്മാര്‍ക്കും ഒരു സിആര്‍പിഎഫ് ജവാനും ഞായറാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യന്‍ അര്‍ദ്ധസൈനിക വിഭാഗത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 750 ആയി.
ഐടിബിപിയില്‍ 56 അംഗങ്ങള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - കൊവിഡ് 19
അര്‍ദ്ധസൈനിക സേനയില്‍ ഇതുവരെ 750 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
![ഐടിബിപിയില്‍ 56 അംഗങ്ങള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു paramilitary forces COVID-19 cases NSG staff COVID-19 pandemic COVID-19 outbreak Coronavirus infection Coronavirus pandemic 56 ഐടിബിപി അംഗങ്ങള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു അര്‍ദ്ധസൈനിക സേന കൊവിഡ് 19 COVID-19 cases in paramilitary forces rise to 750 with 56 new cases](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7146648-782-7146648-1589165855711.jpg?imwidth=3840)