ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ 204 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6,966 ആയി. 93 പേരാണ് രോഗം ബാധിച്ച് മരിച്ചത്. പുതുതായി റിപ്പോര്‍ട്ട് ചെയ്‌ത കേസുകളില്‍ 13 എണ്ണം ജമ്മുവില്‍ നിന്നും 191 എണ്ണം കശ്‌മീര്‍ മേഖലയില്‍ നിന്നുമാണ്. സംസ്ഥാനത്ത് 2,648 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,255 പേര്‍ രോഗമുക്തി നേടി.
ജമ്മു കശ്‌മീരില്‍ 204 പേര്‍ക്ക് കൂടി കൊവിഡ് - ജമ്മു കശ്‌മീര്‍
സംസ്ഥാനത്ത് 2,648 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,255 പേര്‍ രോഗമുക്തി നേടി.
ജമ്മു കശ്‌മീരില്‍ 204 പേര്‍ക്ക് കൂടി കൊവിഡ്; ആകെ രോഗബാധിതര്‍ 6,966