ETV Bharat / bharat

ഹിമാചൽപ്രദേശിൽ 185 പേർക്ക് കൊവിഡ് - ഹിമാചൽ പ്രദേശ്

സംസ്ഥാനത്ത് 121 സജീവ കൊവിഡ് കേസുകളുണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 57 പേർക്ക് രോഗം ഭേദമാകുകയും മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

COVID-19 cases in Himachal Pradesh stand at 185  ഹിമാചൽ പ്രദേശിൽ 185 പേർക്ക് കൊവിഡ്  ഹിമാചൽ പ്രദേശ്  COVID-19 cases in Himachal Pradesh
കൊവിഡ്
author img

By

Published : May 23, 2020, 4:28 PM IST

Updated : May 23, 2020, 11:34 PM IST

ഷിംല: ഹിമാചൽപ്രദേശിലെ കൊവിഡ് ബാധിതരുടെ എണ്ണം 185 ആയി. സംസ്ഥാനത്ത് 121 സജീവ കൊവിഡ് കേസുകളുണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 57 പേർക്ക് രോഗം ഭേദമാകുകയും മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

ഇന്ത്യയിൽ ഇതുവരെ 1,25,101 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 69,597 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കൊവിഡ് മരണസംഖ്യ 3720 ആണ്.

Last Updated : May 23, 2020, 11:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.