ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 60,000 കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. അതേസമയം, കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് മാസങ്ങൾക്ക് ശേഷം 600ൽ താഴെയായി കുറഞ്ഞു. ഇതുവരെ 75,50,273 പോസ്റ്റീവ് കേസുകളാണ് രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. 579 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,14,610 ആയി. നിലവിൽ 7,72,055 സജീവ കേസുകളാണുള്ളത്. വീണ്ടെടുക്കൽ നിരക്ക് 88.26 ആണ്.
രാജ്യത്ത് 75 ലക്ഷം കടന്ന് കൊവിഡ് പോസിറ്റീവ് കേസുകൾ - COVID-19 caseload
579 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ കൊവിഡ് മരണസംഖ്യ 1,14,610 ആയി. നിലവിൽ 7,72,055 സജീവ കേസുകളാണുള്ളത്. വീണ്ടെടുക്കൽ നിരക്ക് 88.26 ആണ്.
കൊവിഡ്