പാറ്റ്‌ന: ബിഹാറില്‍ 56 വയസുകാരിയായ കാന്‍സര്‍ രോഗി കൊവിഡ് ബാധിച്ച് മരിച്ചു. അലംഗഞ്ച് സ്വദേശിയായ സ്‌ത്രീയ്‌ക്ക് മെയ് പത്തിനായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. പാറ്റ്‌നയിലെ നളന്ദ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. ഇതുവരെ മരിച്ച ആറ് പേരും പുരുഷന്മാരായിരുന്നു. ബെല്‍ച്ചി, മുങ്കര്‍, വൈഷാലി, ഈസ്റ്റ് ചമ്പാരന്‍, സിതാമര്‍ഹി, റോഹ്‌താസ് സ്വദേശികളായിരുന്നു ഇവര്‍.
ബിഹാറില്‍ കാന്‍സര്‍ രോഗി കൊവിഡ് ബാധിച്ച് മരിച്ചു - ബീഹാര്‍ കൊവിഡ്
അലംഗഞ്ച് സ്വദേശിയായ സ്‌ത്രീയ്‌ക്ക് മെയ് പത്തിനായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്
![ബിഹാറില്‍ കാന്‍സര്‍ രോഗി കൊവിഡ് ബാധിച്ച് മരിച്ചു COVID-19 Cancer patient Bihar COVID പാറ്റ്‌ന കൊവിഡ് ബീഹാര്‍ കൊവിഡ് കാന്‍സര്‍ കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7179175-thumbnail-3x2-vss.jpg?imwidth=3840)
ബീഹാറില്‍ കാന്‍സര്‍ രോഗി കൊവിഡ് ബാധിച്ച് മരിച്ചു